പച്ചക്കറി വിൽപ്പനക്കാരിയുടെ മകൻ ഒടുവിൽ കേന്ദ്ര പോലീസിൽ ജോലി കിട്ടിയ സന്തോഷം പങ്കുവെക്കാൻ എത്തിയപ്പോൾ. മഹാരാഷ്ട്രയിൽ നിന്നുള്ള സന്തോഷ കാഴ്ച.