വന്ദേഭാരത് സ്ലീപ്പർ നിലവിൽ ആദ്യം എത്തുന്നത് ഗുവാഹത്തി-ഹൗറ റൂട്ടിലാണ്. അത്യാധുനിക സംവിധാനങ്ങളും മികച്ച ഇൻ്റീരിയറുമെല്ലാം ട്രെയിനിനെ മറ്റുള്ളവയിൽ നിന്നും ഒരുപടി മുകളിൽ നിർത്തുന്നു.