അന്തരിച്ച നടന് കലാഭവന്‍ മണിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് നടന് അനൂപ് ചന്ദ്രന്. അദ്ദേഹത്തോടൊപ്പം കുറച്ചു സിനിമകളെ അഭിനയിച്ചിട്ടുള്ളൂവെന്ന് അനൂപ്. അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് മണി നല്കിയ ഓണസദ്യയെക്കുറിച്ചും, കോടിയെക്കുറിച്ചും അനൂപ് വാചാലനായി.