ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറുടെ മകന് അര്‍ജുനും, സാനിയ ചന്ദോക്കും വിവാഹിതരായി. മുംബൈയിലായിരുന്നു ചടങ്ങ്. നിരവധി പ്രമുഖര്‍ പങ്കെടുത്തു. ആഡംബര വിവാഹമായിരുന്നു.