പട്ടാമ്പിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ അടി പൊട്ടി. പ്രവർത്തകർ ചിന്നിച്ചിതറുന്നതാണ് കാഴ്ച. കൊട്ടിക്കലാശത്തിനിടയിലാണ് പ്രവർത്തകരുടെ ഉന്തും തള്ളും, വാക്കേറ്റവും വലിയ വഴക്കിലേക്ക് എത്തിയത്. ഇതോടെ പോലീസ് ലാത്തി വീശി, കല്ലേറിൽ ആളുകൾക്ക പലർക്കു പരിക്കേറ്റു.