പെട്ടെന്ന് ഷൂവിട്ട് പോകാൻ ശ്രമിക്കുന്നതിന് പകരം വീടുകളിൽ പുറത്തു വെച്ചിരിക്കുന്ന ഇത്തരം വസ്തുക്കൾ ഒന്ന് പരിശോധിക്കണം. ഷൂവിനുള്ളിൽ കയറിയ കുഞ്ഞ് മൂർഖനാണ് വീഡിയോയിൽ. എക്സിൽ പ്രചരിക്കുന്നതാണ് വീഡിയോ.