ആനക്കുട്ടിയും, അമ്മയും റോഡിൽ, ഹൈവേ ബ്ലോക്കായാലും പ്രശ്നമില്ല, ആനക്കുട്ടിയുടെ കളി കാണാൻ വാഹനങ്ങളിലുള്ളവരും കാത്തു കിടന്നു. എക്സിൽ വൈറലായ വീഡിയോ.