തൻ്റെ അമ്മയിൽ നിന്നും പാഠങ്ങൾ പഠിക്കുന്ന കുട്ടിയാനയാണ് ദൃശ്യങ്ങളിൽ. അമ്മയാന മണ്ണ് വാരിയിടുന്ന പോലെ തന്നെ കുട്ടിയാനയും മണ്ണ് പുറത്തേക്ക് വാരിയിടുന്നത് കാണാം. ഐഎഫ്എഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. നിരവധി പേരാണ് ആനക്കുട്ടിയുടെയും അമ്മയാനയുടെ ദൃശ്യങ്ങൾ കണ്ടത്.