തൻ്റെ പരിശീലകൻ്റെ കളി അതു പോലെ അനുകരിക്കുന്ന ആനക്കുട്ടിയുടെ രസകരമായ ദൃശ്യങ്ങൾ. ട്വിറ്ററിലെ ആ വൈറൽ വീഡിയോ ഒന്ന് കണ്ടു നോക്കിയാലോ. ഇതാ... തൻ്റെ പരിശീലകൻ എന്ത് ശബ്ദമുണ്ടാക്കിയാലും അത് അതേപടി അനുകരിക്കുന്നതാണ് കുറുമ്പൻ ആനക്കുട്ടിയുടെ രീതി.