ഉത്തർ പ്രദേശിലെ കാൻപൂരിൽ പങ്കിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ് ഉപയോക്താവിനോട് തൻ്റെ ജാതി പറഞ്ഞുകൊണ്ട് ആക്രോശിച്ചത്. മറ്റുള്ളവർ തടയാൻ ശ്രമിച്ചെങ്കിലും അവർ തൻ്റെ രോഷം ഉപയോക്താവിനോട് തീർക്കുകയായിരുന്നു