ബെംഗളൂരുവില്‍ വൃദ്ധനെ ചാക്കിലാക്കി അയയ്ക്കാന്‍ കുടുംബത്തിന്റെ ശ്രമം. മംഗളൂരുവിലേക്ക് കൊറിയര്‍ അയയ്ക്കാനായിരുന്നു ശ്രമം. സോഷ്യല്‍ മീഡിയ റീലിനു വേണ്ടിയാണ് ഇവര്‍ ഇങ്ങനെ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. മകള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇങ്ങനെ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.