തലനാരിഴയിൽ മരണം മാറി, ഉത്തരേന്ത്യയിൽ നടന്ന ഭീകരമായൊരു അപകടത്തിൻ്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ. ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ടപേരെ ട്രെയിലർ ലോറി ഇടിക്കുന്നതാണ് ദൃശ്യങ്ങളിൽ. തലനാരിഴയിലാണ് ഇരുവരും രക്ഷപ്പെട്ടത്. സംഭവത്തിൻ്റെ സിസിടീവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.