കൊല്ലം-തേനി ഹൈവേയിലാണ് അപകടം. ചക്കവള്ളിക്ക് സമീപം ബൈക്ക് റോങ് സൈഡിൽ വന്നപ്പോഴാണ് കാറിൽ തട്ടി അപകടമുണ്ടായത്.