ബൈക്കിലെത്തിയാൾ ഓട്ടോയിലിരുന്ന പെൺകുട്ടിയെ ശല്യം ചെയ്യുന്ന ദൃശ്യങ്ങളാണിത്. ഉത്തരേന്ത്യയിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. രാഹുൽ സൈനി എന്ന ട്വിറ്റർ പേജിലാണ് വീഡിയോ എത്തിയത്. യുപി-ബീഹാർ പ്രദേശങ്ങളിൽ ഇത് സ്ഥിരം സംഭവമാണെന്നും ക്യാപ്ഷനിലുണ്ട്.