ബെക്കിൽ പാഞ്ഞ്, റോഡിൽ സിമൻ്റ് വിതറുന്ന യുവാക്കളുടെ ദൃശ്യങ്ങൾ. ട്വിറ്ററിലാണ് ഇവർ പങ്കുവെച്ച റീലെത്തിയത്. അതിവേഗത്തിൽ ബൈക്കോടിക്കുന്നതിനിടയിൽ സിമൻ്റ് പാക്കറ്റ് പൊട്ടിച്ച് പുറത്തേക്ക് വിതറുന്നതും കാണാം. സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്.