കണ്ണൂർ കൂത്തുപറമ്പിൽ ബൈക്ക് ഷോറൂമിൻ്റെ ഗ്ലാസ് തകർത്ത് കാട്ടുപോത്ത് ഉള്ളിലേക്ക് വീഴുന്നതിൻ്റെ സീസിടീവി ദൃശ്യങ്ങൾ. പരിഭ്രാന്തനായ പോത്ത് ഷോറൂമിനുള്ളിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും ഫർണ്ണിച്ചറുകളിൽ തട്ടുന്നതും ദൃശ്യങ്ങൾ. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.