കോഴിക്കോട് നടന്ന ബിജെപിയുടെ കൊട്ടിക്കലാശം. എൻഡിഎയുടെ നവ്യ ഹരിദാസാണ് ഇവിടുത്തെ സ്ഥാനാർത്ഥി. ചൊവ്വാഴ്ചയോടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ പ്രചരണം പൂർത്തിയായി. ഇനി നിശബ്ദ പ്രചരണമാണ് ബാക്കിയുള്ളത്. വ്യാഴാഴ്ച കേരളം പോളിംഗ് ബൂത്തിലേക്ക് എത്തും.