കുരങ്ങിനെ കണ്ട് ഭയന്നോടുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. കളിക്കുന്നതിനിടെയാണ് കുരങ്ങെത്തിയത്. ഉടന്‍ കുട്ടികള്‍ ഓടുകയായിരുന്നു. എവിടെ നടന്ന സംഭവമാണെന്ന് വ്യക്തമല്ല. ഫെബ്രുവരി ആറിന് വൈകുന്നേരം 6.36 നാണ് സംഭവം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.