കൊടുങ്കാറ്റിൽ സ്റ്റ്യാച്ച്യു ഓഫ് ലിബർട്ടി താഴേക്ക്, ന്യൂയോര്‍ക്കിലുള്ള 114 അടി ഉയരമുള്ള സ്റ്റാച്യു ഓഫ് ലിബേര്‍ട്ടി പ്രതിമയുടെ അതേ മാതൃകയില്‍ തന്നെ നിർമ്മിച്ച പ്രതിമയാണിത്. ആളപായമില്ലെന്നും പ്രതിമയുടെ അവശിഷ്ടങ്ങള്‍ ഉടന്‍ തന്നെ പ്രദേശത്ത് നിന്ന് മാറ്റിയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.