റോഡ് സൈഡില്‍ കാളകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന വീഡിയോ വൈറലാണ്. മഹാരാഷ്ട്രയിലെ ധാരാശിവിലാണ് സംഭവം. രസകരമാണ് കാഴ്ചയെന്ന് ചിലര്‍ പറയുന്നു. ഇത് മനുഷ്യര്‍ക്ക് അപകടമുണ്ടാക്കില്ലേയെന്നാണ് മറ്റ് ചിലരുടെ ചോദ്യം. എന്തായാലും വീഡിയോ വൈറലാണ്.