തെലങ്കാനയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ, തെലങ്കാന ആർടിസി ബസ് നിയന്ത്രണം വിട്ട കരിം നഗർ ജില്ലയിലെ സുന്ദരഗിരിയിൽ അപകടത്തിൽപ്പെട്ടതാണ് ദൃശ്യങ്ങൾ. ബസ് പ്രദേശത്തെ ഒരു ഗ്രാമീണ കിണറിൻ്റെ കൈവരി തകർത്തു കൊണ്ട് ഇടിച്ചു കയറുകയായിരുന്നു. ബസ് നിന്നു പോയതിനാൽ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.