വയനാട് പനമരത്താണ് സംഭവം. ജനവാസ മേഖലയിലേക്ക് കയറിയ ആനകളെ തുരത്തുന്നതിനിടെയാണ് സംഭവം. താലനാരിഴയ്ക്കാണ് കാർ യാത്രികർ രക്ഷപ്പെട്ടത്