സൈക്കിളില്‍ പ്രചാരണം നടത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ. പുതുപ്പള്ളിയില്‍ വിജയം നിലനിര്‍ത്താന്‍ ശക്തമായ പ്രചാരണമാണ് ചാണ്ടി നടത്തുന്നത്. കൂടുതലും സൈക്കിളിലാണ് പ്രചാരണം. വേറിട്ടതാണ് ശൈലി.