ആലിൻ ഷെറിൻ എബ്രഹാമിന്റെ മാതാപിതാക്കളായ ഷെറിൻ അരുൺ ദമ്പതികളെ മല്ലപ്പള്ളിയിലെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഒപ്പമുണ്ടായിരുന്നു.