അടിമാലിക്ക് സമീപം മാങ്കുളത്ത് വെള്ളച്ചാട്ടത്തിലേക്ക് ചാടാൻ ശ്രമിച്ചയാളെ അതിന് അനുവദിക്കാതെ രക്ഷിക്കുന്ന കുട്ടികളാണ് വീഡിയോയിൽ. കുട്ടികൾ തന്നെ ഇയാളെ വലിച്ച് മുകളിലേക്ക് കയറ്റി.