ഡൽഹിയിലെ ജിടിബി ആശുപത്രിയിലെ ഒരു വാർഡിൽ ഒരു തെരുവ് നായ സ്വതന്ത്രമായി വിഹരിക്കുന്നതായി അവകാശപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഈ വീഡിയോയുടെ ആധികാരികത ടിവി 9 മലയാളം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടില്ല. ഇത് എന്ന് നടന്ന സംഭവമാണെന്നും വ്യക്തമല്ല. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.