സിഐഎസ്എഫ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോ വൈറലാകുന്നു. ഒരു കുട്ടി പിതാവിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തുന്നതാണ് ദൃശ്യങ്ങളില്‍. പിതാവിനെ കാണാന്‍ സുരക്ഷാ നിയന്ത്രണങ്ങളുള്ള സ്ഥലത്തേക്ക് ഓടിയെത്തി. എന്നാല്‍ ആ കുഞ്ഞിനോട് വാത്സല്യത്തോടെയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥന് പെരുമാറിയത്. ഇത് വൈറലായി.