സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചാൽ ഏത് തരത്തിലുള്ള റോൾ സ്വീകരിക്കുമെന്ന് നടന് മോഹന്‍ലാലിനോട് വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്. അതിന്റെ കാലം കഴിഞ്ഞെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രായമുള്ളയാളുടെ റോളല്ലേ ഇനി പറ്റൂവെന്നും മുഖ്യമന്ത്രി ചോദിച്ചു.