വയനാട് തലപ്പുഴ കാട്ടേരിക്കുന്നിലാണ് വീട്ടുമുറ്റത്തെത്തിയ മുർഖനെ വളർത്തുനായ കുരച്ചോടിക്കുകയായിരുന്നു. ശേഷം പാമ്പുപിടുത്തക്കാരെത്തി മൂർഖനെ പിടികൂടി