വയനാട് പേരിയ ഇരമനത്തൂർ സ്വദേശി റോയിയുടെ വീട്ടിനുള്ളിലാണ് പാമ്പ് കയറിയത്. പരിശോധിച്ചപ്പോൾ സോഫയ്ക്കടിയിൽ മൂർഖൻ ഒളിച്ചിരിക്കുകയായിരുന്നു.