കോട്ടയം കാഞ്ഞിരപ്പള്ളിക്ക് സമീപം മുണ്ടക്കയത്ത് കിണറ്റിലിറങ്ങിയ മൂർഖനെ രക്ഷപെടുത്തുന്നതാണ് കാഴ്ച. മുണ്ടക്കയത്തെ അമരാവതി കിണറ്റിലിറങ്ങിയ മൂർഖനെയാണ് രക്ഷെപ്പടുത്തിയത്. 2022-ൽ നടന്നതാണെങ്കിലും ദൃശ്യങ്ങൾ ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.