രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം

×

രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം

മഹാരാഷ്ട്രയിലെ താനെയിൽ ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ മുകളിൽ കെട്ടിയിരുന്ന ബാനർ ബൈക്ക് യാത്രികരുടെ മേലേക്ക് വീഴുന്നതാണ് വീഡിയോയിൽ. ആദ്യം ഭയന്നെങ്കിലും സമയോചിതമായി വാഹനത്തിൻ്റെ വേഗത കുറച്ച് റോഡിൻ്റെ ഒരു വശത്തേക്ക് മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി. പൊതു സ്ഥലങ്ങളിൽ ഇത്തരം ഹോർഡിംഗുകൾ, ബാനറുകൾ എന്നിവ സ്ഥാപിക്കുന്നതി സംബന്ധിച്ചും ആളുകൾ ആശങ്ക ഉന്നയിക്കുന്നുണ്ട്.

 

 

Arun Nair