ധാബയില്‍ തൈര് കിട്ടിയ പ്ലേറ്റില്‍ ചത്ത എലിയെ കണ്ടെന്ന് കസ്റ്റമര്‍. ഉത്തര്‍പ്രദേശിലെ ഗാസിപൂരിലാണ് സംഭവം. ഗാസിപൂര്‍-വാരണാസി ഹൈവേയിലെ സാമ്രാട്ട് ധാബയിലാണ് സംഭവം. പരാതിയെ തുടര്‍ന്ന് ധാബ സീല്‍ ചെയ്തു. സംഭവത്തിന്റെ വീഡിയോ വൈറലാണ്