മയിൽക്കൂട്ടത്തിനിടക്ക് നിൽക്കുന്ന മറ്റൊരാളെ കണ്ടാൽ ചിലപ്പോൾ ഒന്ന് അതിശയിച്ചേക്കാം. ചില്ലറ കളിയൊന്നുമല്ല മൂപ്പർക്ക് കയ്യിൽ. ആമക്കുട്ടൻ്റെ രസകരമായ നിമിഷങ്ങൾ