റോഡിൽ വെള്ളം കയറിയാൽ അത് ബിസിനസാകുമോ? എങ്കിൽ മിർസാപൂരിലെ വെള്ളപ്പൊക്ക പ്രദേശങ്ങളിലേക്ക് ചെല്ലണം. സൈക്കിൾ റിക്ഷയും മറ്റും തള്ളിയിരുന്നവർ വെള്ളപ്പൊക്കത്തിൽ പെട്ട റോഡുകളിൽ വാഹനങ്ങളെയും, ആളുകളെയും റോഡിന് അക്കരെ കടത്തുന്നത് അവ സ്വന്തം വണ്ടികളിൽ വെച്ച ശേഷം തള്ളിയാണ്. ഇതിന് പൈസയും വാങ്ങും, സംഭവം കിടിലൻ, പൈസയും കയ്യിലെത്തും.