'ആരോഗ്യം ആനന്ദം' പത്തനംതിട്ട ഫെസ്റ്റിൻ്റെ ഭാഗമായി ആശാ ശരത് ' അപരാജിത നൃത്ത സന്ധ്യ' അവതരിപ്പിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി. പത്തനംതിട്ട കണ്ണംപുത്തൂർ ഗ്രൗണ്ടിലാണ് പരിപാടി. നാല് ദിവസമാണ് ആരോഗ്യ-കലാ മേള സംഘടിപ്പിക്കുന്നത്.