തന്നെ രക്ഷിച്ചവരെ കെട്ടിപ്പിടിച്ച് നായ, ഹൃദയം നിറയുന്ന നിമിഷം. വൈറൽ വീഡിയോ. ഒരു നായക്ക് ഇങ്ങനെ സ്നേഹം പ്രകടിപ്പിക്കാൻ സാധിക്കുമോ എന്ന് നെറ്റിസൺസ്.