മുംബൈ തീരത്ത് നിന്നുള്ളതാണ് ഈ കാഴ്ച. വളരെ വിരളമായിട്ടാണ് ഡോൾഫിനുകളെ ഇങ്ങനെ കാണാൻ സാധിക്കുക. ശുദ്ധജലത്തിലും സമുദ്രജലത്തിലും ജീവിക്കാൻ സാധിക്കുന്ന ജീവിയാണ് ഡോൾഫിനുകൾ