കാര്‍ ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയി. ചണ്ഡിഗഡ് മണാലി ദേശീയ പാതയിലാണ് സംഭവം. ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലാണ്. ഭാഗ്യത്തിന് അപകടമുണ്ടായില്ല. മണിക്കൂറില്‍ 100 കി.മീ വേഗതയിലായിരുന്നു കാറെന്ന് റിപ്പോര്‍ട്ട്.