തമിഴ്നാട് രാമനാഥപുരത്തെ കമുതിയില്‍ ഒരാള്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി. സമീപത്തെ വാഹനങ്ങളിലും കടകളിലും ഇയാള്‍ കാര്‍ ഇടിച്ചുകയറ്റി. ആള്ക്കാര് പരിഭ്രാന്തരായി ഓടി. വീഡിയോ വൈറലാണ്. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചെന്നാണ് റിപ്പോര്‍ട്ട്.