കണ്ണൂർ തളിപ്പറമ്പയിൽ വെച്ച് നടന്ന പരിപാടിക്കിടെയാണ് മധ്യവയസ്കനായ ഒരാൾ ലൈറ്റ് ഘടിപ്പിച്ചിരുന്ന പോസ്റ്റിന് മുകളിലേക്ക് വലിഞ്ഞ് കയറിയത്. കുറെ നേരം പറഞ്ഞ മയപ്പെടുത്തിയതിന് ശേഷമാണ് അയാൾ താഴെയിറങ്ങാൻ കൂട്ടാക്കിയത്. പോസ്റ്റിന് മുകളിൽ കയറി അഭ്യാസപ്രകടനം അയാൾ കാണിക്കുകയും ചെയ്തു.