ഇരിഞ്ഞാലക്കുട പൊറത്തിശ്ശേരി കല്ലട വേല ആഘോഷത്തിനിടെയാണ് ആന ഇടഞ്ഞത്. ആയയിൽ ഗൗരിനന്ദന് എന്ന ആനയാണ് ഇടഞ്ഞത്.