വയനാട് പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. തലനാരിഴയ്ക്കാണ് ആനയുടെ ആക്രമണത്തിൽ പാപ്പാൻ രക്ഷപ്പെട്ടത്.