തേക്കടിയിൽ ബോട്ട് സാവാരിക്കിടെ സഞ്ചാരികൾക്കാണ് ഈ അപൂർവ്വ കാഴ്ച കാണാൻ സാധിച്ചത്. മൂന്ന് ആനകളാണ് ജലാശയത്തിലൂടെ മറുകര കടന്നത്. മറുകരയിലെത്തിയ ആന കൂട്ടം കാട്ടിലേക്ക് കയറി പോയി