കുട്ടികൾക്കൊപ്പം മൈതാനത്ത് ഫുട്ബോൾ കളിച്ച് ആന. ഒറീസ്സയിൽ നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.