കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആനയാണ് വീഡിയോയിൽ, എങ്ങനെയാണ് ടയർ ആനയുടെ കഴുത്തിൽ എത്തിയതെന്നതിൽ വ്യക്തതയില്ല. അസമിലെ ഗോലാഘട്ടിലാണ് സംഭവം. ഗോലാഘട്ട് ഡിവിഷന്റെ പിന്തുണയോടെ സിഡബ്ല്യുആർസി കാസിരംഗയിൽ നിന്നുള്ള ഒരു രക്ഷാ പ്രവർത്തകർ ആനയുടെ കഴുത്തിൽ നിന്നും ടയർ പിന്നീട് നീക്കി.