മുംബൈയില്‍ സിമ്പിളായി ജോഗിങ് നടത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ വീഡിയോ വൈറല്‍. അദ്ദേഹത്തിന്റെ ലാളിത്യത്തെ സോഷ്യല്‍ മീഡിയ പുകഴ്ത്തുന്നു. ഒരു രാജ്യത്തിന്റെ പ്രസിഡന്റായിട്ടും സുരക്ഷാവലയങ്ങളില്ലാതെ ജോഗിങ് നടത്തുന്ന മാക്രോണിന്റെ ദൃശ്യങ്ങള്‍ പലര്‍ക്കും ആശ്ചര്യമായി.