തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ കോഴിക്കോട് രാഹുൽ ഗാന്ധി വന്നില്ലെങ്കിലും ബീച്ചിൽ ജനസാഗരമാണ് എത്തിച്ചേർന്നത്. എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയാണ് റാലി ഉദ്ഘാടനം ചെയ്തത്. സോണിയാ ഗാന്ധി ആരോഗ്യ പ്രശ്നങ്ങൾ മൂലം ആശുപത്രിയിൽ തുടരുന്നതായിരുന്നു രാഹുലിന് എത്തിച്ചേരാൻ സാധിക്കാഞ്ഞത്.