വിരാട് കോഹ്ലിയോടുള്ള ആരാധന മൂത്ത് സൂറത്തിൽ നിന്നുള്ള അങ്കിത് പട്ടേൽ. കോഹ്ലിക്ക് സമ്മാനിക്കാനായി 15 ലക്ഷം രൂപ വിലമതിക്കുന്ന 24 ക്യാരറ്റ് സ്വർണ്ണത്തിൽ തീർത്ത മൊബൈല്‍ കവറുമായി അങ്കിത് എത്തി. ഇതിന്റെ വീഡിയോ വൈറലാണ്. 15 പവൻ സ്വർണ്ണം ഉപയോഗിച്ചാണ് കവർ നിർമ്മിച്ചിരിക്കുന്നത്. കോഹ്ലിയുടെ ചിത്രവും പേരും കൊത്തിവെച്ചിട്ടുണ്ട്.