തിരുവനന്തപുരത്ത് ആരാധകർ എംഎസ് ധോണിയുടെ കൂറ്റൻ കട്ടൗട്ട് ഒരുക്കി. ന്യൂസിലൻഡിനെതിരായ അഞ്ചാം ടി20ക്ക് മുന്നോടിയായാണ് മുന്‍ ക്യാപ്റ്റന്റെ കട്ടൗട്ട് സ്ഥാപിച്ചത്. ഇന്ത്യൻ ജേഴ്സി ധരിച്ച എം.എസ്. ധോണിയുടെ 50 അടി നീളമുള്ള ഒരു കട്ടൗട്ടാണിത്.